ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ ടോപ്സ്കോറര്‍ ആരാവും? ശിഖര്‍ ധവാന് പൃഥ്വി ഷാ സൂര്യകുമാര്‍ യാദവ് മനീഷ് പാണ്ഡെ
യൂറോ കപ്പില്‍ ഇന്നു നടക്കാനിരിക്കുന്ന പ്രീക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ഇറ്റലിയെ ഓസ്ട്രിയ അട്ടിമറിക്കുമെന്നു കരുതുന്നുണ്ടോ? ഉണ്ട് ഇല്ല
ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീമില്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയത് ഇവരില്‍ ആര്..? വിരാട് കോലി ജസ്പ്രീത് ബുംറ രവീന്ദ്ര ജഡേജ ചേതേശ്വര്‍ പുജാര
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഭുവനേശ്വര്‍ കുമാറിന്റെ അഭാവം ഇന്ത്യക്കു തിരിച്ചടിയായെന്നു കരുതുന്നുണ്ടോ? ഉണ്ട് ഇല്ല
യൂറോ കപ്പില്‍ ഇന്നു നടക്കുന്ന പോര്‍ച്ചുഗല്‍- ജര്‍മനി മല്‍സരത്തിന്റെ ഫലം എന്താവും? പോര്‍ച്ചുഗല്‍ ജയിക്കും ജര്‍മനി ജയിക്കും സമനിലയാവും
യൂറോ കപ്പില്‍ ഇന്നു നടക്കാനിരിക്കുന്ന ഫ്രാന്‍സ്- ജര്‍മനി പോരാട്ടത്തില്‍ ആരു ജയിക്കും? ഫ്രാന്‍സ് ജര്‍മനി സമനിലയാവും
ഏറ്റവും മികച്ച ഡെത്ത് ഓവര്‍ ബൗളര്‍ ഇവരില്‍ ആരാണ് ? ജസ്പ്രീത് ബുംറ ട്രെന്റ് ബോള്‍ട്ട് ജോഫ്ര ആര്‍ച്ചര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക്
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ നാലു പേസര്‍മാരെ ഇറക്കിയാല്‍ ആര്‍ക്കു അവസരം ലഭിക്കണം? മുഹമ്മദ് സിറാജ് ശര്‍ദ്ദുല്‍ ഠാക്കൂര്‍
നിലവിലെ ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ ആര്? രവീന്ദ്ര ജഡേജ വിരാട് കോലി ശ്രേയസ് അയ്യര്‍ ഹാര്‍ദിക് പാണ്ഡ്യ
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യക്കു വേണ്ടി കൂടുതല്‍ വിക്കറ്റെടുക്കുക ആരായിരിക്കും? ഇഷാന്ത് ശര്‍മ ആര് അശ്വിന് ജസ്പ്രീത് ബുംറ മുഹമ്മദ് ഷമി
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു നിലവില്‍ ഒരേ സമയം എത്ര ടീമുകളെ ഇറക്കാന്‍ സാധിക്കും? രണ്ട് മൂന്ന്
യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഇന്നു നടക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി- ചെല്‍സി ഫൈനലില്‍ ആരു ജയിക്കും? മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സി
ഐപിഎല്ലിന്റെ രണ്ടാം ഘട്ട മല്‍സരങ്ങളില്‍ വിദേശ താരങ്ങളുടെ അഭാവം ഫ്രാഞ്ചൈസികള്‍ക്കു തിരിച്ചടിയാവുമോ? ആവും ആവില്ല
വിരാട് കോലിയുടെ പിന്‍ഗാമിയായി റിഷഭ് പന്ത് ഇന്ത്യന്‍ നായകസ്ഥാനത്തേക്കു വരുമെന്നു കരുതുന്നുണ്ടോ? ഉണ്ട് ഇല്ല
ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിന് ഏറ്റവുമധികം വെല്ലുവിളിയാവുക ഏത് ഇന്ത്യന്‍ താരമാവും? വിരാട് കോലി റിഷഭ് പന്ത് ചേതേശ്വര്‍ പുജാര ജസ്പ്രീത് ബുംറ
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യയുടെ ടോപ്സ്കോറര്‍ ആരാവും? വിരാട് കോലി രോഹിത് ശര്‍മ ചേതേശ്വര്‍ പുജാര റിഷഭ് പന്ത്