എന്താണ് ഓണം നിങ്ങൾക്ക് പ്രിയപ്പെട്ടതാക്കുന്നത്? മഹാബലിയുടെ ഐതിഹ്യവും അതിന്റെ പ്രാധാന്യവും പ്രിയപ്പെട്ടവരുമായി ഒത്തുചേരുന്നതും ഒരുമിച്ച് ആഘോഷിക്കുന്നതും ഓണസദ്യ..എന്തെന്നാൽ അതിൽ സ്നേഹമുണ്ട് ചുറ്റുമുള്ള ആഘോഷവും സന്തോഷവും അലങ്കാരങ്ങളും