Oneindia Polls

Oneindia Malayalam Polls

Browse live Oneindia Malayalam polls from across all Oneindia sections and vote in a tap. Results update the moment you choose.


Loading More...

ഈജിപ്തിന് എതിരായ മത്സരത്തിൽ അർജന്റിനയുടെ പന്ത്രണ്ടാമൻ ആയിരുന്നു റഫറി എന്ന വിമർശനത്തോട് യോജിക്കുന്നുണ്ടോ?

മുഖ്യമന്ത്രി പദം ഇല്ലെങ്കിൽ വേറെ ഒരു പദവിയും വേണ്ടെന്ന വി ഡി സതീശന്റെ നിലപാട് ഫലം കാണുമോ?

തമിഴ്നാട്ടിലെ കനത്ത പോളിങ് വിജയ് എഫക്ട് ആണെന്ന് TVK. യോജിക്കുന്നുണ്ടോ?

വനിതാസംവരണവും മണ്ഡല പുനഃക്രമീകരണവും തമ്മിൽ ബന്ധിപ്പിക്കുന്നതിനോടു യോജിക്കുന്നുണ്ടോ?

കേന്ദ്രത്തിന്റെ മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകളെ പ്രതിപക്ഷം എതിർക്കുന്നതിനോട് യോജിക്കുന്നുണ്ടോ?

LPG ക്ഷാമം പരിഹരിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടോ?

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കോർപ്പറേഷൻ ഭരണം ഏത് മുന്നണിക്ക് കിട്ടാനാണ് കൂടുതൽ സാധ്യത?

തിരഞ്ഞെടുപ്പിൽ വിജയ് മിന്നും ജയം നേടുമോ? മുഖ്യമന്ത്രിയാകുമോ?

ആരായിരിക്കും ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷ?

വിരമിച്ച ജഡ്‌ജിമാർ സർക്കാർ പദവി സ്വീകരിക്കുന്നതും രാഷ്ട്രീയത്തിൽ ഇറങ്ങുന്നതും ശരിയാണോ?

ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് അമ്മമാര്‍ക്ക്, 8 മണിക്കൂര്‍ ഷിഫ്റ്റ് എന്ന ക്രമീകരണത്തോട് യോജിപ്പുണ്ടോ?

രാഹുല്‍ പ്രധാനമന്ത്രിയായിരുന്നെങ്കിൽ പാക് അധീന കശ്മീർ തിരിച്ചുപിടിച്ചേനെയെന്ന രേവന്ത് റെഡ്ഡിയുടെ പ്രസ്താവനയോട് യോജിക്കുന്നുണ്ടോ?

ഐശ്വര്യ കാന്‍ മേളയില്‍ സിന്ദൂരം അണിഞ്ഞത് ഓപ്പറേഷന്‍ സിന്ദൂറിനുള്ള ആദരമാണെന്ന് കരുതുന്നുണ്ടോ?