ഓണക്കാലത്തെ ഏത് പതിവാണ് നിങ്ങൾക്ക് ഏറ്റവും ഇഷ്ടം? ഓളപ്പരപ്പിൽ ആവേശം ഉയർത്തുന്ന വള്ളംകളി സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഒപ്പം പൂക്കളമിടൽ ഓണപ്പുടവയുടുത്തുള്ള ഒരുങ്ങൽ ഓണപ്പരിപാടികളിൽ പങ്കെടുക്കലും പങ്കുചേരലും