കൊവിഡ് ചെലവുകൾക്കായി ഇന്ത്യ സമ്പന്നർക്ക് പ്രത്യേക നികുതി ചുമത്തുമെന്ന് കരുതുന്നുണ്ടോ? ഉണ്ട് ഇല്ല തീർച്ചയില്ല
കേന്ദ്ര ബജറ്റിൽ ധനമന്ത്രി കൊവിഡ് ടാക്സ് അല്ലെങ്കിൽ ആദായനികുതി സർചാർജ് അവതരിപ്പിക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ? ഉണ്ട് ഇല്ല തീർച്ചയില്ല
ബജറ്റിൽ നിർമ്മല സീതാരാമൻ മധ്യവർഗക്കാർക്ക് നികുതിയിളവ് നൽകുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? ഉണ്ട് ഇല്ല തീർച്ചയില്ല
കേന്ദ്ര ബജറ്റിൽ ഹോട്ടൽ വ്യവസായത്തിന് എന്തെങ്കിലും ആശ്വാസം ലഭിക്കുമെന്ന് കരുതുന്നുണ്ടോ? ഉണ്ട് ഇല്ല തീർച്ചയില്ല
പലിശനിരക്ക് കുറയുന്ന സാഹചര്യത്തിൽ മുതിർന്ന പൗരന്മാരുടെ നികുതി ഘടനയിൽ മാറ്റം വരുത്തണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഉണ്ട് ഇല്ല
ഓഹരി വില കുത്തനെ ഉയരുന്ന ഇക്വിറ്റികൾക്ക് ക്യാപിറ്റൽ ഗെയിൻസ് ടാക്സ് വർദ്ധിപ്പിക്കണമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഉണ്ട് ഇല്ല
ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ വ്യക്തിഗത ആദായനികുതി നിരക്കുകളിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് കരുതുന്നുണ്ടോ? ഉണ്ട് ഇല്ല തീർച്ചയില്ല
2021ലെ കേന്ദ്ര ബജറ്റ് സെക്ഷൻ 80 സി പ്രകാരമുള്ള ഇളവ് പരിധി നിലവിലെ 1.5 ലക്ഷത്തിൽ നിന്ന് ഉയർത്തുമെന്ന് കരുതുന്നുണ്ടോ? ഉണ്ട് ഇല്ല
സംസ്ഥാന ബജറ്റിൽ ഇത്തവണ തൊഴിലില്ലായ്മ പരിഹരിക്കാൻ പ്രത്യേക പദ്ധതികൾ ഉണ്ടാകുമെന്ന് കരുതുന്നുണ്ടോ? ഉണ്ട് ഇല്ല തീർച്ചയില്ല
250 രൂപയിൽ താഴെ റീച്ചാർജ് ചെയ്യുമ്പോൾ മികച്ച ഓഫർ വാഗ്ദാനം ചെയ്യുന്ന കമ്പനിയേത്? ജിയോ എയർടെൽ വീ ബിഎസ്എൻഎൽ
സഹകരണ ബാങ്കുകളുടെ നിയന്ത്രണം റിസര്വ് ബാങ്കിന് നൽകുന്നത് നല്ലതാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഉണ്ട് ഇല്ല തീർച്ചയില്ല
ചെറുകിട നിക്ഷേപ പദ്ധതികളിൽ നിങ്ങൾ ഏത് നിക്ഷേപം തിരഞ്ഞെടുക്കും? പിപിഎഫ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം സുകന്യ സമൃദ്ധി യോജന കിസാൻ വികാസ് പത്ര
പേഴ്സണൽ ലോണെടുക്കാൻ നിങ്ങൾ ഏത് ബാങ്ക് തിരഞ്ഞെടുക്കും? എസ്ബിഐ എച്ച്ഡിഎഫ്സി ബാങ്ക് ഐസിഐസിഐ ബാങ്ക് ആക്സിസ് ബാങ്ക്